KERALAPSCequipments Related Question Answers

1. ആകാശത്തു നിന്ന് സുരക്ഷിതമായി ഇറങ്ങുവാന്‍‌ ഉപയോഗിക്കുന്ന ഉപകരണമേത്?

പാരച്യൂട്ട്

2. കാറ്റിന്റെ വേഗതയും ദിശയും അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?

അനിമോമീറ്റര്‍

3. ഉയരം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?

അള്‍ട്ടിമീറ്റര്‍

4. അന്തരീക്ഷമര്‍ദ്ദം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?

ബാരോമീറ്റര്‍

5. വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?

ആട്ടോമീറ്റര്‍

6. ശബ്ദത്തിന്റെ തീവ്രത അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?

ഓഡിയൊമീറ്റര്‍

7. താപത്തിന്റെ അളവു നിര്‍ണയിക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?

കലോറി മീറ്റര്‍

8. ഹൃദയത്തിന്റെ സ്പന്ദനം രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?

കാര്‍ഡിയൊഗ്രാഫ്

9. ശ്രവണശാക്തി വര്‍ദ്ധിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?

ആഡിയൊഫോണ്‍

10. റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വിമാനത്തിന്റെ ദൂരവും ദിശയും കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?

റഡാര്‍

11. ഭൂഗുരുത്വം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?

ഗ്രാവിമീറ്റര്‍

12. യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?

ഡൈനാമോ

13. ശരീരതാപം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?

തെര്‍മോമീറ്റര്‍

14. ഭൂകമ്പതീവ്രത അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?

സീസ്മോഗ്രാഫ്

15. സമുദ്രത്തിന്റെ ആഴം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?

എക്കോസൌണ്ടര്‍

16. ടാക്സിയുടെ നിരക്ക് രേഖപ്പെടുത്തുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?

ടാക്സിമീറ്റര്‍

17. ഫിലിമിലുള്ള നിഴലുകളെ സ്ക്രീനില്‍ വലുതാക്കി ഉപയോഗിക്കുന്ന ഉപകരണമേത്?

എപ്പിഡോസ്കോപ്പ്

18. ടെലിഗ്രാഫ് കമ്പികള്‍ വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ അച്ചടിക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?

ടെലിപ്രിന്റര്‍

19. വളരെകുറഞ്ഞ അളവിലുളള വൈദ്യുതി അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?

ഗാല്‍‌വനോമീറ്റര്‍

20. നിരപ്പുളളതും ലംബമായതുമാ‍യ കോണുകള്‍ അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?

തിയൊഡോലൈറ്റ്

21. താപത്തെ സ്ഥിരമായി നിലനിര്‍ത്തുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?

തെര്‍മോസ്റ്റാറ്റ്

22. അന്തര്‍വാഹിനിയില്‍ ഇരുന്ന് ജലോപരിതത്തിലുള്ള വസ്തുക്കള്‍ നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?

പെരിസ്കോപ്പ്

23. ദൂരെയുള്ള ഉയര്‍ന്ന ഊഷ്മാവു രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?

പൈറോമീറ്റര്‍

24. വാതകമര്‍ദ്ദം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?

മാനോമീറ്റര്‍

25. ഒരുസ്ഥലത്തു പെയ്യുന്ന മഴ അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്?

റെയിന്‍‌ഗേജ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution